ഉപ്പും മുളകും ശിവാനിയുടെയും മുടിയന്റെയും അടിപൊളി ഡാൻസ്


ഫ്ളവർസ്‌ ചാനൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും സീരിയലിലെ കഥാപാത്രങ്ങളായ ശിവയും മുടിയനും ഒരു അടിപൊളി ഡാൻസുമായി എത്തിയിരിക്കുകയാണ്. പ്രേക്ഷകരുടെ ഇഷ്ട്ട കഥാപാത്രങ്ങൾ ആയ ശിവയും മുടിയനും അവരുടെ യൂട്യൂബ് ചാനലിൽ ഒരുമിച്ച് വരാറുണ്ട്.എപ്പോൾ അവർ ഒരുമിച്ച് വന്നാലും പ്രേക്ഷകരുടെ മനസ്സ് കിഴടക്കുന്നവരണ്.

ഒരുപാട് പ്രതിസന്ധിയിലും ഉപ്പും മുളകും പ്രേക്ഷകരുടെ മനസ്സ് കീഴടക്കി മുന്നേറുകയാണ്. പ്രേക്ഷകരുടെ ഇഷ്ട്ട കഥാപാത്രമായ ലക്ഷ്മി ബാലചന്ദ്രൻ തമ്പി ,പഠന കാര്യം പറഞ്ഞു സീരിയലിൽ നിന്നും പിന്മാറിയേങ്കിലും ഉപ്പും മുളകും നല്ലരീതിയിൽ മുൻപോട്ടു പോകുകയാണ്.

ഉപ്പും മുളകും ശിവനിയുടെയും മുടിയന്റെയും

അടിപൊളി ഡാൻസ് - താഴെ കൊടുത്തിരിക്കുന്നു..


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍