പെൺകുട്ടികളെ വളകണോ ,ഇൗ കാര്യങ്ങൾ ഒഴിവാക്കു

പെൺകുട്ടികളെ വളകണോ ,ഇൗ കാര്യങ്ങൾ ഒഴിവാക്കു

അധിക ആൺപില്ലേരും പെൺകുട്ടികളെ എങ്ങനെ വളക്കണം എന്ന് അറിയാത്തവരാണ്. നിങ്ങൾ ശ്രദ്ധിക്കാത്ത പലകാര്യങ്ങളും പെൺകുട്ടികൾ ശ്രദ്ധിക്കും. അങ്ങനെ പെൺകുട്ടികൾക്ക് ആൺ കുട്ടികൾ ചെയ്യുന്ന ചിലകാര്യങ്ങൾ തിരെ ഇഷ്ടപ്പെടില്ല. അങ്ങനെ ഉള്ള ചില കാര്യങ്ങളെ കുറിച്ചാണ് നമ്മൾ ഇന്ന് പറയുന്നത്.

പന്റ് അരക്ക് താഴെ ഇടുന്നത് 

പെൺകുട്ടികൾ തീരെ ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് പന്റ്‌സ് അരക്ക് താഴെ ഇടുന്നത്.കൂടുതൽ ആൺ കുട്ടികളും പെൺകുട്ടികളുടെ ഇമ്പ്രസ് ചെയ്യാൻ ചെയ്യുന്ന ഒരു കാര്യമാണ് പക്ഷെ അത് അവർക്ക് വിപരീത ഫലമാണ് തരുന്നത് അത്കൊണ്ട് ആൺ കുട്ടികൾ എല്ലാവരും ഇൗ കാര്യം പ്രത്യേകം ശ്രദ്ധിയ്ക്കുക.

മോശം മണം

പെൺകുട്ടികൾക്ക് ആൺ കുട്ടിയോട് ഉള്ള താൽപര്യം കുറയാൻ ഉള്ള പ്രധാന കാരണമാണ് ശരീരത്തിൽ നിന്നും വരുന്ന മോശം മണം.വിയർപ്പിന്റെ മണം , വായനാറ്റം എന്നിവയൊക്കെ നിങ്ങളോട് പെൺ കുട്ടികുള്ള താൽപര്യം കുറക്കാൻ കാരണമാകും .അത് കൊണ്ട് എല്ലാവരും നല്ല മണമുള്ള സ്പ്രേ തന്നെ ഉപയോഗിക്കുക.

നഖം നിട്ടി വളർത്തുന്നത്

പെൺ പിള്ളേർ എല്ലാവരും നഖം നിട്ടിവളർത്തുന്നവർ അണെങ്കിലും ആൺ പിള്ളേർ അങ്ങനെ ചെയ്യുന്നത് അവർക്ക് ഇഷ്ടമല്ല. അത്കൊണ്ട് നഖം വിർത്തിയായി മുറിക്കാൻ എല്ലാവരും ശ്രദ്ധിക്കുക.

ടീ ഷർട്ട്  ഇൻസൈഡ് ചെയ്യുന്നത്

ചില ആൺ കുട്ടികൾ ടീ ഷർട്ട് ഇട്ടു ഇൻസൈഡ് ചെയ്യുന്നവർ ആണ് അതും പെൺപിള്ളേർക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ്.

കണ്ണിൽ നോക്കി സംസാരിക്കുക

നമ്മൾ ആൺകുട്ടികൾ പെൺകുട്ടിയുടെ കണ്ണിൽ നോക്കി സംസാരിക്കാൻ മടി ഉളളവർ ആണ് . കണ്ണിൽ നോക്കി സംസാരിക്കുന്ന ആൺകുട്ടികളെ ആണ് പെൺ കുട്ടികൾക്ക് താൽപര്യം അത്കൊണ്ട് പെൺകുട്ടികളോട് സംസാരിക്കുമ്പോൾ അവരുടെ കണ്ണിൽ നോക്കി സംസാരിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍