അടിപൊളി ചിക്കൻ കാന്താരി വീട്ടിൽ ഉണ്ടാക്കാം

അടിപൊളി ചിക്കൻ കാന്താരി വീട്ടിൽ ഉണ്ടാക്കാം

ചിക്കൻ എന്ന് കേൾക്കുമ്പോൾ തന്നെ പലരുടെയും നവിൽ വെള്ളമുറും അപ്പോൾ ചിക്കൻ കാന്താരി എന്ന് കേട്ടാലോ പിന്നെ പറയേണ്ടല്ലോ. നമ്മുക്ക് വീട്ടിൽ തന്നെ അടിപൊളി ചിക്കൻ കാന്താരി ഉണ്ടാക്കാൻ കഴിയും .വീട്ടിൽ നാടൻ രീതിയിൽ ചിക്കൻ കാന്താരി എങ്ങനെ ഉണ്ടാക്കാം എന്നാണ് നമ്മൾ ഇന്ന് കാണാൻ പോകുന്നത്.

Ingredients

Chicken-1 kg Oil-4 or 5 tsp

Ginger-1 big size

Garlic-10 to 12 cloves Turmeric-1 tbsp

Garam masala paste- 1 tbsp

Pearl onion-to 12 nos

Shallot -2 nos

Curry leaves -2 sprig

Salt to taste

എങ്ങനെ ഇൗ ചേരുവകൾ കൊണ്ട്  അടിപൊളി ചിക്കൻ കാന്താരി ഉണ്ടാക്കാം എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാം.


എല്ലാവർക്കും വിഡിയോ ഇഷ്ടപ്പെട്ടെങ്കിൽ എല്ലാവരും വീട്ടിൽ ചിക്കൻ കാന്താരി ഉണ്ടാക്കി നോക്കുക അഭിപ്രായം കമന്റിൽ ഇടുക.കൂടാതെ villege cooking - Kerala  channel സബ്സ്ക്രൈബ് ചെയ്യൂ.

credit : villege cooking - Kerala  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍