മിസ്ചർ ഇനി വീട്ടിൽ ഉണ്ടാക്കാം

മിസ്ചർ ഇനി വീട്ടിൽ ഉണ്ടാക്കാം


എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു പലഹാരം ആണ് മിസ്ചർ. എല്ലാവരും തന്നെ മിസ്ചർ കടയിൽ നിന്നും വാങ്ങിക്കുകയാണ് പതിവ്.ഇനി നമ്മുക്ക് മിസ്ചർ വീട്ടിൽ നിന്നും തന്നെ ഉണ്ടാക്കാം. എല്ലാ പരിപാടികൾക്കും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു പലഹാരം ആണ് മിസ്ചർ. നിങ്ങൾക്ക് എളുപ്പത്തിൽ തന്നെ മിസ്ചർ വീട്ടിൽ ഉണ്ടാക്കാൻ കഴിയും കൂടാതെ നിങ്ങൾക്ക് മിസ്ചർ ഉണ്ടാക്കി വിൽക്കണം എന്ന് മനസ്സിൽ ആഗ്രഹം ഉള്ളവരാന്നെങ്കിൽ നിങ്ങൾ ശരിയായ സ്ഥലത്ത് തന്നെ ആണ് എത്തിയിരിക്കുന്നത്. മിസ്ചർ എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് ഇനി കാണാം .

Ingredients

Peeled peanuts - 1/2 kg.

Crushed garlic - 1 no 

Curry leaves - as desired.

Besan powder - 1/2 kg

Turmeric powder

Salt.

Split chana dal. 

Asafoetida.

മിസ്ചർ ഉണ്ടാക്കുന്നത് കാണാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍