സീരിയൽ താരം ശബരിനാഥ് അന്തരിച്ചു

സീരിയൽ താരം ശബരിനാഥ് അന്തരിച്ചു

മലയാളം സീരിയൽ താരം ശബരിനാഥ് ഹൃദയാഘാതം മൂലം അന്തരിച്ചു. 45 വയസ്സായിരുന്നു.തിരുവനന്തപുരം ഒരു സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

അയ്യപ്പൻ ,സ്ത്രിപഥം തുടങ്ങി പല സീരിയലുകളിലും അഭിനയിച്ചിട്ടുള്ള താരം.നിലവിൽ ഏഷ്യനെറ്റ് സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുക ആയിരുന്നു. തിരുവനന്തപുരം സ്വദേശി ആണ് ശബരിനാഥ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍