ഇനി ആർക്കും സിംപിൾ ആയി മീൻ പിടിക്കാം

ഇനി ആർക്കും സിംപിൾ ആയി മീൻ പിടിക്കാം

ഇത്ര എളുപ്പം ആണോ മീൻ പിടിക്കാൻ

മീൻ ഇഷ്ടപ്പെടാത്തവർ ആയി ആരും ഇല്ല എന്നാൽ നമ്മൾ എല്ലാവരും മീൻ കടയിൽ പോയി വങ്ങാറാണ് പതിവ്. സ്വന്തമായി മീൻ പിടിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവർ ആയിരിക്കും നമ്മളിൽ ഭൂരിഭാഗവും.

ഇപ്പൊൾ മാർക്കറ്റിൽ ലഭ്യമായ പല മീനുകളും മായം കലർത്തിയാണ് കൊണ്ടുവരുന്നത്, അത് നമ്മുടെ ശിരത്തിന് മോശമാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെ ആണ് നമ്മൾ അത് വാങ്ങി പാചകം ചെയ്ത് കഴിക്കുന്നത്. കൂടാതെ അതിനു നമ്മൾ കൊടുക്കേണ്ട വില വളരെ കൂടുതലും.നമ്മൾക്ക് സ്വന്തമായി മീൻ പിടിക്കാൻ അറിയുമെങ്കിൽ ഇൗ പ്രശ്നങ്ങൾ ഒന്നും നമ്മൾക്ക് നേരിടേണ്ട .അങ്ങനെ സിംപിൾ ആയി എങ്ങനെ മീൻ പിടിക്കാം എന്നാണ് താഴെ ഉള്ള വീഡിയോയിൽ വിശദീകരിക്കുന്നത്.

video credit : M4 Tech


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍