സ്റ്റോക്ക് മാർക്കറ്റിൽ എങ്ങനെ ഷെയർ വാങ്ങാം വിൽക്കാം

സ്റ്റോക്ക് മാർക്കറ്റിൽ എങ്ങനെ ഷെയർ  വാങ്ങാം വിൽക്കാം 

നമ്മൾ എല്ലാവർക്കും ഷെയര് മാർക്കറ്റിൽ ഷെയര് വാങ്ങാൻ ആഗ്രഹം ഉളളവർ ആണ് പക്ഷെ അത് എങ്ങനെ വാങ്ങണം എന്ന് അറിയാത്തവർ ആണ് നമ്മളിൽ പലരും. ഷെയര് വാങ്ങാൻ നമുക്ക് ആദ്യമായി വേണ്ടത് ഒരു ഡീമാറ്റ് അക്കൗണ്ട് ആണ്. ഡീമാറ്റ് അക്കൗണ്ട് വഴിയാണ് ഷെയര് വങ്ങേണ്ടത്തും വിൽകേണ്ടത്തും. സ്റ്റോക്ക് മാർക്കറ്റ് ബ്രോക്കർ വഴിയാണ് ഡീമാറ്റ് അക്കൗണ്ട് തുടങ്ങേണ്ടത് . ഇന്ന് പലതരത്തിലുള്ള സ്റ്റോക്ക് ബ്രോകേഴ്സ് മാർക്കറ്റിൽ ഉണ്ട്. എന്നാൽ ഞാൻ റികമൻറ് ചെയ്യുന്നത് എഞ്ചൽ ബ്രോകിങ് ആണ്. 20X ലിവറേജ് എഞ്ചൽ ബ്രോകിങ് നിങ്ങൾക്ക് ഓഫർ ചെയ്യുന്നുണ്ട്. ലിവറേജ് എന്ന് വെച്ചാൽ നിങ്ങളുടെ കൈയില്‍‌ ഉള്ള പണത്തിനേക്കാൾ 20 ഇരട്ടി ഷെയര് നിങ്ങൾക്ക് ഇൻട്രാഡേയിൽ വാങ്ങാം.

എഞ്ചൽ ബ്രോകിങ്ൽ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ നിങ്ങൾക്ക് introducer code ആവിശ്യമാണ് .N119885 എന്ന introducer code ഉപയോഗിച്ച് നിങ്ങൾക്ക് ഒരു ഡീമാറ്റ് അക്കൗണ്ട് തുടങ്ങാം.

എങ്ങനെ എഞ്ചൽ ബ്രോകിങ് വഴി ഡീമാറ്റ് അക്കൗണ്ട് തുടങ്ങാം എന്ന് നിങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന വിഡിയോ കണ്ട് മനസ്സിലാക്കാം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍