മുട്ട കൊണ്ട് ഒരു അടിപൊളി egg 65

മുട്ട കൊണ്ട് ഒരു അടിപൊളി egg 65


നമ്മൾ ഇന്ന് പറയുന്നത് ഒരു നാലുമണി പലഹാരതിനെ കുറിച്ചാണ്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു സ്‌നക്‌സിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.മുട്ടകൊണ്ട് ഒരു egg 65.

ആദ്യം തന്നെ നിങ്ങൾക്ക് വേണ്ടത്ര മുട്ട പുഴുങ്ങി ചെറിയ കഷ്ണങ്ങൾ ആക്കി ഒരു പാത്രത്തിൽ ഇടുക. അതിൽ കുറച്ച് കടല പൊടി ,കുറച്ച് മുളക് പൊടി, കുറച്ച് പച്ചമുളക്,കുറച്ച് വെളുത്തുള്ളി, കുറച്ച് ഇഞ്ചി,കുറച്ച് ഗരംമസാല, ഉപ്പ് ആവശ്യത്തിന് ഇട്ട് മിക്സ് ചെയ്യുക . മുട്ടയും കൂടി ചേർത്ത് മിക്സ് ചെയ്യുക ഒരു മാവ് പോലെ ആയ ശേഷം ചെറിയ ചെറിയ ഉരുളയാക്കി എണ്ണയിൽ ഇട്ട് വറുത്ത് എടുക്കുക. അടിപൊളി egg 65 തയ്യാർ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍