RCB ക്ക് ജയത്തോടെ തുടക്കം.
ആദ്യം ബാറ്റ് ചെയ്ത ആർസിബി 163 റൺസ് എടുത്തപ്പോൾ സൺറൈസേഴ്സ്ന് 153 റൺസിന് എല്ലാ വിക്കറ്റുകളും നഷ്ട്ടമായി. ആർസിബിക്ക് വേണ്ടി ദേവ്ദേത് പടിക്കൽ 42 പന്തിൽ 56 റൺസും , ഡിവില്ലിയേഴ്സ് 30 പന്തിൽ 51 റൺസും നേടി.
ഒരു ഘട്ടത്തിൽ തോൽവി മണത്ത ആർസിബിയെ 3 വിക്കറ്റ് നേട്ടവുമായി ചഹൽ ആണ് കളിയിലേക്ക് തിരികെ കൊണ്ടുവന്നത്.
സൺറൈസേഴ്സ്ന് വേണ്ടി ജോണി ബെയർസ്റ്റോ 43 പന്തിൽ 61 റൺസ് നേടി സൺറൈസേഴ്സ്ന്റെ ടോപ് സ്കോറർ ആയി.
0 അഭിപ്രായങ്ങള്‍